Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cockroach Party

കോ​ക്രോ​ച്ച് പാ​ർ​ട്ടി പ്ര​തി​ക​ര​ണം ക​ണ​ക്കി​ലെ​ടു​ക്ക​ണം: പ്ര​ശാ​ന്ത് കി​ഷോ​ർ

പാ​റ്റ്ന: കോ​ക്രോ​ച്ച് പാ​ർ​ട്ടി ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളോ​ടു സ​ർ​ക്കാ​ർ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നു ജ​ൻ സു​രാ​ജ് പാ​ർ​ട്ടി സ്ഥാ​പ​ക​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ. തൊ​ഴി​ലി​ല്ലാ​യ്മ, അ​ഴി​മ​തി, വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​മാ​ണ് കോ​ക്രോ​ച്ച് പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യ്ക്കു പി​ന്നി​ൽ.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ചാ​ര​ണ​മാ​ണെ​ങ്കി​ലും ഭ​ര​ണ​നേ​തൃ​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യാ​ണ് പാ​ർ​ട്ടി​യു​ടെ ജ​ന​പ്രീ​തി​ക്കു കാ​ര​ണം. നേ​താ​വോ ല​ക്ഷ്യ​ങ്ങ​ളോ ഇ​പ്പോ​ഴും അ​ജ്ഞാ​ത​മാ​ണെ​ങ്കി​ലും നി​രാ​ശ​രാ​യ ജ​നം ഒ​ന്നി​ച്ചു​കൈ​കോ​ർ​ക്കു​ക​യാ​ണെ​ന്നും പ്ര​ശാ​ന്ത് കി​ഷോ​ർ നി​രീ​ക്ഷി​ച്ചു.

Latest News

Corehub Up